ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അനാട്ടമി തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട് എന്ന് നമുക്കെല്ലാവർക്കും അറിയാം, എന്നാൽ അതിനുമപ്പുറം ഗേൾസും ബോയ്സും തമ്മിൽ സൈക്കോളജിക്കലി ഒരുപാടു വ്യത്യാസങ്ങളുണ്ട്. അത്തരത്തിൽ ആൺകുട്ടികളെ കുറിച്ചുള്ള 10 സൈക്കോളജിക്കൽ ഫാക്ടസ് അറിയാനായി താഴെയുള്ള വീഡിയോ കാണൂ.