നിങ്ങൾ പലപ്പോഴും പെട്ടന്ന് പഠിച്ചുതീർക്കാൻ വേണ്ടിയോ അല്ലെങ്കിൽ കൂടുതൽ കര്യങ്ങൾ ഓർമിച്ചു വെക്കാൻ വേണ്ടിയെല്ലാം ഇൻ്റർനെറ്റിൽ സ്റ്റഡി ടിപ്സ് (study tips) നോക്കാറില്ലേ, ഏന്നാൽ നിങ്ങൾക്ക് കാണാൻ കഴിയുക വെറും ബേസിക് (basic) ആയിട്ടുള്ള "മുൻവർഷത്തെ ചോദ്യപേപ്പറുകൾ നോക്കുക, നമ്മൾ പഠിച്ചത് മറ്റൊരാൾക്ക് പഠിപ്പിച്ചു കൊടുക്കുക, പ്രധാനപ്പെട്ട കാര്യങ്ങൾ നോട്ട് ചെയ്യുക, ആവശ്യത്തിന് ഉറങ്ങുക, സമയം നന്നായി കൈകാര്യം (manage) ചെയ്യുക" എന്നിങ്ങനെയൊക്കെ ആയിരിക്കും. ഇതെല്ലാം വളരെ ഉപകാരപ്രദമായ ടിപ്സ് തന്നെയാണ്.
എന്നാൽ നമ്മൾ ഇന്ന് നോക്കാൻ പോകുന്നത് ഉയർന്ന മാർക്ക് വാങ്ങിക്കുന്നവർ (Toppers) സ്ഥിരമായി പഠിക്കാനും, പഠിച്ചതു മറന്നുപോകാതിരിക്കാനും ഉപയോഗിക്കുന്ന വളരെ അഡ്വാൻസ്ഡ് (advanced) ആയിട്ടുള്ള 7 പഠന ഹാക്‌സ് (Study Hacks) ആണ്. അതെന്തൊക്കെയാണ് എന്നറിയാനായിട്ട് താഴെയുള്ള വീഡിയോ കാണൂ.